honey trap in Muvattupuzha five people arrested | Oneindia Malayalam

2020-10-30 1

honey trap in Muvattupuzha five people arrested
മൂവാറ്റുപുഴ സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ആകെ 5 പേര്‍ അറസ്റ്റിലായി.